ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിൽ : കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ; ഓപ്പറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ: അനൂപ് ആന്റണി
ശാസ്താംകോട്ട:ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിലാണെങ്കിലും കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ട സൈനികൻ ഉൾപ്പെടെയുള്ളവർക്കെതിരെ ...



