”ഇസ്രായേലിലെ സാഹചര്യം വാക്കുകളിൽ വിവരിക്കാനാകില്ല; ഇന്ത്യൻ എംബസി കൃത്യമായ ഇടപെടൽ നടത്തി, എല്ലാ സഹായങ്ങളും നൽകി”; മടങ്ങി എത്തിയവർ പറയുന്നു
ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെയാണ് ഡൽഹിയിലെത്തിയത്. '' ഓപ്പറേഷൻ അജയ്'' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വഴി ...


