ദുർഘടഭൂമിയിലെ ദൗത്യത്തിനായി ഫാത്തിമയും; സിയാച്ചിനിൽ ഓപ്പറേഷൻ പോസ്റ്റിലെത്തുന്ന ആദ്യ വനിത
ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ സൈനിക ചുമതല വഹിക്കാനൊരുങ്ങി ഫാത്തിമാ വസീം. ദുർഘടമായ സിയാച്ചിൻ യുദ്ധഭൂമിയിൽ ഓപ്പഷൻ പോസ്റ്റിലെത്തുന്ന ആദ്യ വനിതാ ഓഫീസറാവുകയാണ് ഫാത്തിമ. ...

