ഇന്ത്യ-കെനിയ നാവിക സഹകരണം ശക്തമാക്കാന്‍ നീക്കം; ഐഎന്‍എസ് തര്‍കാഷ് മൊംബാസ തുറമുഖത്ത്
ന്യൂഡല്‍ഹി: ഇന്ത്യ-കെനിയ നാവിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ് ഐഎന്‍എസ് തര്‍കാഷ് കെനിയയിലെ മൊംബാസ തുറമുഖത്തെത്തി. ഒക്ടോബര്‍ 2 ...

