2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു ; കശ്മീർ താഴ്‌വരയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കും : കശ്മീർ IGP
ശ്രീനഗർ: ജമ്മുകശ്മീരിൽ പൊലീസിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും സംയുക്ത ഓപ്പറേഷനിൽ ആറ് ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജിപി വി കെ ബിർഡി. കഴിഞ്ഞ 48 മണിക്കൂറായി കശ്മീരിലെ വിവിധയിടങ്ങളിൽ ...