ഒപ്പം സിനിമയിൽ അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചു, മാനസിക വിഷമത്തിന് കാരണമായി; യുവതിയുടെ പരാതിയിൽ കോടതി നടപടി, നഷ്ടപരിഹാരം നൽകാൻ നിർദേശം
മോഹൻലാൽ നായകനായ ഒപ്പം സിനിമക്കെതിരെ പരാതി നൽകിയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ചാലക്കുടി മുൻസീഫ് ...