ഒപ്പനയിലെ മണവാട്ടിയോട് ദ്വയാർത്ഥ പ്രയോഗം; അരുൺകുമാറിനും റിപ്പോർട്ടറിനുമെതിരെ കേസ്
തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കലോത്സവ റിപ്പോർട്ടിംഗിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്. ചാനലിലെ അവതാരകനായ അരുൺകുമാർ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ...

