വീണ്ടും ദുരിതപെയ്‌ത്തിന് വഴിയൊരുക്കി ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റും ; സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പ് ; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ അതി തീവ്രമഴ മുന്നറിയിപ്പ്.നാല് ജില്ലകളിൽ റെഡ് അലർട്ട്.തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിൽ ഓറഞ്ച് ...