കേരളത്തില്‍ കനത്ത മഴ കനക്കും: രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മധ്യ-വടക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ ...

