കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇരയുടെ പേരുവിവരങ്ങളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീംകോടതി
കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീം കോടതി. ...

