പിഴവ് കണ്ടെത്തൂ; 8 കോടി രൂപ സമ്മാനം നേടൂ; വമ്പൻ പ്രഖ്യാപനവുമായി സാംസങ്
വലിയ കഠിനാധ്വാനമൊന്നും ചെയ്യാതെ കോടിപതിയാകാനുള്ള വഴികൾ തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് സാംസങ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ബഗ് കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളർ ...


