ഓസ്കറിൽ വീണ്ടും ജൂഡ് ആന്റണിയുടെ 2018: എവരിവണ്‍ ഹീറോ; ഇടം നേടിയത് മികച്ച ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ
ഇത്തവണത്തെ ഓസ്കർ നോമിനേഷൻ മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ളതായിരുന്നു. എന്നാൽ, 2018 ഓസ്കറിൽ നിന്നും പുറത്തായെന്ന വാർത്ത വന്നതോടെ മലയാളികൾ വീണ്ടും നിരാശയിലായി. പ്രതീക്ഷകളൊന്നും അവസാനിച്ചിട്ടില്ലെന്നൊരു വാർത്തയാണ് വീണ്ടും ...

