യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ; ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരാചരണത്തിനു തുടക്കം
തിരുവനന്തപുരം: ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു.ഈസ്റ്റർ ഞായറിന് മുന്നോടിയായി വരുന്ന ഞായറാഴ്ചയാണ് ഓശാന. വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് സംസ്ഥാനത്തും വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും.സഹനത്തിന്റെയും ...


