തെറ്റായ ഒടിപി പറഞ്ഞു കൊടുത്തതിന് പിതാവ് ശകാരിച്ചു; പത്തൊമ്പതുകാരി ജീവനൊടുക്കി
ചെന്നൈ: തെറ്റായ ഒടിപി പറഞ്ഞു കൊടുത്തതിന് പിതാവ് വഴക്കുപറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹ്യ ചെയ്തു. തമിഴ്നാട് വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയ്ക്കായി ...


