പോത്തൻകോട് സുധീഷ് വധത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം
തിരുവനന്തപുരം : പോത്തൻകോട് സുധീഷ് വധത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കർ കുറ്റപത്രം നൽകിയത്. ഒട്ടകം രാജേഷ് ...



