ഒടുവിൽ സമ്മതിച്ചു ! ഖാലിസ്ഥാൻ ഭീകരർ കാനഡയിലുണ്ട്, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നു: റിപ്പോർട്ട്
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരസംഘടനകൾ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഒടുവിൽ സമ്മതിച്ച് കാനഡ. ഖാലിസ്ഥാൻ ഭീകരർ വിവിധയിടങ്ങളിൽ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കുന്നുണ്ടെന്ന് കാനഡ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. ...

