വമ്പന്മാര്ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് മൊറോക്കോ
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ വമ്പന്‍ അട്ടിമറികള്‍ക്ക് സാക്ഷ്യംവഹിച്ച ദിനത്തില്‍ ജര്‍മ്മനിയും നെതര്‍ലന്‍ഡ്സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാരഗ്വായോട് തോറ്റ ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ ...

