വില്ലൻ മാർക്കോ ബോളിവുഡിലും; ഹിന്ദി പ്രേക്ഷകരെ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ; ടീസർ പങ്കുവച്ച് ജോൺ എബ്രഹാം
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോയുടെ ഹിന്ദി ടീസർ പുറത്തിറങ്ങി. ബോളിവുഡ് നടൻ ജോൺ എബ്രഹാമാണ് ഫെയ്സ്ബുക്കിലൂടെ ടീസർ റിലീസ് ചെയ്തത്. ഹിന്ദി പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഉണ്ണി ...

