ബാലയ്യയ്‌ക്ക് പഠിക്കുകയാണോ അണ്ണാ! പ്രണയാർദ്രമായി സൽമാനും രശ്മികയും! സിക്കന്ദർ ഹോളി സോംഗ്
സൽമാൻ ഖാനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിക്കന്ദർ റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഗാനമായ സൊഹ്‌റ ജബീൻ പുറത്തിറങ്ങിയതിന് പിന്നാലെ രണ്ടാമത്തെ ഗാനമായ ബം ബം ...

