over $700 billion - Janam TV

over $700 billion

വിദേശനാണ്യ കരുതൽ‌ശേഖരം 70,000 കോടി ഡോളർ പിന്നിട്ടു; പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഭാരതം; നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡൽഹി: ആദ്യമായി ഇന്ത്യയുടെ വിദേശനാണ്യ കരുതൽ‌ശേഖരം 70,000 കോടി ഡോളർ കടന്നു. ഇത് ഏകദേശം 59.24 ലക്ഷം കോടി രൂപയോളം വരും. സെപ്റ്റംബർ 27-ന് അവസാനിച്ച ആഴ്ചയിൽ ...