ചതുർത്ഥി മാറിയോ? സെക്രട്ടേറിയറ്റ് കടന്ന് കറുപ്പ്! ശുചീകരണ ജീവനക്കാരുടെ കോട്ടിന്റെ നിറം മാറുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാരുടെ ഓവർകോട്ടിന്റെ നിറം മാറുന്നു. ഇനി മുതൽ കറുത്ത നിറത്തിലുള്ള ഓവർകോട്ടാകും തൊഴിലാളികൾ ധരിക്കേണ്ടി വരിക. കോട്ട് വാങ്ങാൻ 96,726 രൂപ സർക്കാർ ...

