ഫിഫയില്‍ ഇന്‍ഫാന്റിനോയ്ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ
സൂറിച്ച്: ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കടുത്ത സമ്മര്‍ദത്തില്‍. വെയില്‍സ് ഫുട്ബോള്‍ അസോസിയേഷനു പിന്നാലെ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനും ഇന്‍ഫാന്റിനോയ്ക്കുള്ള ...

