വിദ്യ തേടി വിമാനം കയറുന്നവരുടെ ഇഷ്ടങ്ങൾ മാറുന്നു; വിദേശ വിദ്യാഭ്യാസ വിപണിയിൽ നേട്ടം കൊയ്യുന്ന രാജ്യങ്ങൾ ഇവയാണ്..
അമേരിക്കയും കാനഡയും ഓസ്ട്രേലിയയുമൊക്കെ സ്വപ്നം കണ്ട് വിദേശത്തേക്ക് പറക്കാൻ മോഹിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ ഇപ്പോൾ മറ്റ് രാജ്യങ്ങളിലാണ് വിദ്യാഭ്യാസത്തിനായി എത്തുന്നത്. പുരോഗമന നയങ്ങളും വിദേശ ...

