അവസാനം കണ്ടുകിട്ടി, അതും 75 വർഷത്തിനുശേഷം; കേരളത്തിൽ മുങ്ങിനടന്ന മൂങ്ങവലച്ചിറകൻ…
കേരളത്തിൽ നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന അപൂർവയിനം തുമ്പിയെ വീണ്ടും കണ്ടെത്തി ഗവേഷകർ. തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ (എസ്ഇആർഎൽ) ഗവേഷക ...

