പാകിസ്താനിൽ രക്ഷയില്ല; ജയിലിൽ നിന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ അപേക്ഷ സമർപ്പിച്ച് ഇമ്രാൻഖാൻ
കറാച്ചി: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ അപേക്ഷ സമർപ്പിച്ചു. പിടിഐയുടെ ലണ്ടൻ വക്താവ് സയ്യിദ് സുൽഫിക്കർ ...



