സംഗീതത്തെ ഇത്രയധികം സ്നേഹിച്ച വ്യക്തി വേറെയുണ്ടാകില്ല, ജയചന്ദ്രന്റെ ആത്മാവായിരുന്നു സംഗീതം: വികാരാധീനനായി ശ്രീകുമാരൻ തമ്പി
ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സംഗീതത്തെ ഇത്രയും സ്നേഹിച്ച ഒരു പാട്ടുകാരൻ വേറെയുണ്ടാവില്ലെന്നും സംസാരിക്കാനാകാതെ വാക്കുകൾ മുറിയുകയാണെന്നും ശ്രീകുമാരൻ തമ്പി ...

