പി. കെ ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി; മുൻ എംഎൽഎയ്‌ക്കെതിരെ വധഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്
പാലക്കാട്: മുൻ എംഎൽഎ പി. കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഎം പുറത്താക്കി. വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. പരിപാടിയിൽ സിപിഎം നേതൃത്വത്തിനെ ശശി ...







