ചാവശ്ശേരി, കൊളാരി കുറുമാത്തൂർ വില്ലേജുകളിലായി 4.641 ഏക്കർ സ്ഥലം; പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ പുറത്ത്
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും ഭാര്യയുടെയും സ്വത്ത് വിവരങ്ങൾ പുറത്ത്. തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന ...

