പി കെ വാര്യരുടെ വിയോഗം അതീവ ദു:ഖകരമെന്ന് പ്രധാനമന്ത്രി ; നഷ്ടമായത് വൈദ്യകുലപതിയെയെന്ന് മുരളീധരൻ
ന്യൂഡൽഹി : ആയുർവേദ ആചാര്യൻ പി കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ...