സംഘപഥത്തിലൂടെ; പി. നാരായൺജിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി; തൂലിക ആയുധമാക്കി മാറ്റത്തിനൊപ്പം നടന്ന വ്യക്തിയെന്ന് വി ഭാഗയ്യ
തൊടുപുഴ; ജന്മഭൂമി മുൻ പത്രാധിപരും എഴുത്തുകാരനും ആദ്യകാല ആർഎസ്എസ് പ്രചാരകനുമായ പി. നാരായൺജിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കരുന്ന മായി. തൊടുപുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതീയ ...

