ഗ്രാമങ്ങൾ മുതൽ ജനാധിപത്യമുള്ള ഏകരാജ്യമാണ് ഭാരതം; വൈവിധ്യവും അഭിപ്രായസ്വാതന്ത്ര്യവുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകത: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ
തിരുവനന്തപുരം: ഗ്രാമങ്ങൾ മുതൽ ജനാധിപത്യമുള്ള ഏക രാജ്യമാണ് ഭാരതമെന്നു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. വൈവിധ്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രത്യേകതയെന്നും, പ്രത്യാശയുടെയും അവസരങ്ങളുടെയും നാടായി ...




