ദി ട്രൂ ഓൾറൗണ്ടർ ക്രിക്കറ്റർ, കേരളാ ക്രിക്കറ്റിന്റെ പെരുന്തച്ചൻ; പി. രവിയച്ചന് വിട
കേരള ക്രിക്കറ്റിന്റെ പെരുന്തച്ചനെന്ന് അറിയപ്പെടുന്ന പി. രവിയച്ചന് വിട നൽകി സാംസ്കാരിക ലോകം. കലാകായിക സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന രവിയച്ചൻ വിട വാങ്ങുമ്പോൾ അസാമാന്യ പ്രതിഭയെയാണ് ...

