തിരുവനന്തപുരത്ത് മൃതദേഹത്തിലെ പേസ്മേക്കര്‍ പൊട്ടിത്തെറിച്ചു; സംസ്കാരത്തിൽ പങ്കെടുത്തയാളുടെ ദേഹത്ത് തുളച്ച് കയറി; ഗുരുതര പരിക്ക്
തിരുവനന്തപുരം: മൃതശരീരം സംസ്കരിക്കുന്നതിനിടെ പേസ്മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മരിച്ച വയോധികയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്മേക്കറാണ് പൊട്ടിത്തെറിച്ചത്. കരിച്ചാറ സ്വദേശി ...


