ഉത്തർപ്രദേശിൽ പാക്കേജിംഗ് ഫാക്ടറിയിൽ വൻ തീപിടിത്തം
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പാക്കേജിംഗ് ഫാക്ടറിയിൽ വൻ തീപിടിത്തം. മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ...

