‘ഒരോ ഐസും നക്കി നോക്കിയാണ് അയാൾ പാക്ക് ചെയ്യുന്നത്’; വീഡിയോ പുറത്തായതോടെ നാട്ടുകാരുമായി വാക്കേറ്റം; കട അടച്ചുപൂട്ടി
കോഴിക്കോട്: ഐസുകൾ പാക്ക് ചെയ്യുന്നതിന് മുമ്പ് ജീവനക്കാരൻ നക്കി നോക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്ത്. കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി-ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഐസ്-മി' എന്ന ഐസ് ...


