കള്ളിക്കാട് മൈലക്കരയിൽ വിജയദശമി പഥസഞ്ചലന പരിശീലനത്തിനിടെ ബൈക്ക് ഇടിച്ചു കയറ്റി; പത്ത് പേർക്ക് പരുക്കേറ്റു; മദ്യലഹരിയിലെന്ന് പൊലീസ്
തിരുവനന്തപുരം: കള്ളിക്കാട് മൈലക്കരയിൽ വിജയദശമി പഥസഞ്ചലന പരിശീലനം നടത്തുന്നതിനിടയിലേക്ക് ഇരുചക്ര യുവാവ് ബൈക്ക് ഇടിച്ചുകയറ്റി. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. ഒരാളുടെ കാലിന് പൊട്ടലുണ്ട്. തലയ്ക്ക് പരിക്കേറ്റയാൾ ...

