തൂലിക പടവാളാക്കിയവൻ ; ആകാംക്ഷയൊരുക്കി പടക്കുതിരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
അജു വർഗീസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പടക്കുതിരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ആരാധകർക്ക് ആകാംക്ഷയൊരുക്കുന്ന ഫസ്റ്റ്ലുക്കാണ് പുറത്തെത്തിയിരിക്കുന്നത്. അജു വർഗീസ്, പൃഥ്വിരാജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് ...

