ഓടുന്ന ട്രെയിനിൽ പെൺകുഞ്ഞിന്റെ പിറവി; സർവ സഹായവും നൽകി ജീവനക്കാർ
ഓടുന്ന ട്രെയിനിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. പശ്ചിമബംഗാളിലെ പടാടിക് എക്സ്പ്രസിലാണ് സംഭവം. മാൾഡയിലെത്തിയ വേളയിലായിരുന്നു ബബ്ലി ബീബി എന്ന സ്ത്രീ കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും ...

