ഇത് ഞങ്ങളുടെ അഭിമാന നിമിഷം; പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ ചിരഞ്ജീവിക്ക് അഭിനന്ദനവുമായി അല്ലു അർജുൻ
പദ്മ വിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ ചിരഞ്ജീവിക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് നടൻ അല്ലു അർജുൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് അല്ലു അർജുൻ ആശംസകൾ അറിയിച്ചത്. ഇത് ഞങ്ങളുടെ എല്ലാവരുടെയും അഭിമാനത്തിന്റെ ...

