കഷ്ടം സന്ദീപേ! വലിയ കുഴിയിലാണ് വീണത്; ഛർദിച്ചതൊക്കെ ഇനി വിഴുങ്ങണ്ടേ; പദ്മജ വേണുഗോപാൽ
കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപിനെ പരിഹസിച്ച് പദ്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ പ്രതികരണം നടത്തിയത്. സ്നേഹത്തിൻ്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിന്റെയും പാപികളുടേയും ഇടയിലേക്കാണ് ...