പരിധിവിട്ട് അധിക്ഷേപിക്കുന്നവരെ കൈകാര്യം ചെയ്യാൻ അറിയാം : ധൈര്യവും , കരുത്തും നൽകി എന്റെ പ്രസ്ഥാനം എനിക്കൊപ്പം ഉണ്ട് ; പദ്മജ വേണുഗോപാൽ
പരിധിവിട്ട് അധിക്ഷേപിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. അധിക്ഷേപ കമന്റുകൾ എഴുതുന്ന പാവം കൂലി തൊഴിലാളികൾ തനിക്കെതിരെ കമന്റുകൾ എഴുതി തളരുമെന്നും പദ്മജ ...


