ഹിസ്ബുള്ളയുടെ കിളിപറത്തിയ പൊട്ടിത്തെറി; 5 മാസം മുൻപ് തായ്വാനിൽ നിന്നെത്തിച്ച 5,000 പേജറുകൾ ചിതറിച്ച തന്ത്രമെന്ത്? പിന്നിൽ മൊസാദ്?
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദാണ് പേജർ കൂട്ടസ്ഫോടനത്തിന് പിന്നിലെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം നൽകാൻ അയ്യായിരത്തോളം തായ്വാൻ നിർമിത പേജറുകളിൽ മൊസാദ് സ്ഫോടകവസ്തുക്കൾ ...