Pager blast - Janam TV
Sunday, July 13 2025

Pager blast

പേജർ സ്ഫോടനത്തിലെ മലയാളി ബന്ധം? മൂന്ന് ദിവസം മുമ്പ് വിളിച്ചിരുന്നു; അന്ന് എന്തെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞില്ല: റിൻസൺ ജോസിന്റെ അമ്മാവൻ

വയനാട്: ലെബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് അമ്മാവൻ. റിൻസൺ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതായി സംശയമുണ്ടെന്നും ...

അതിൽ തൊടരുത്! രണ്ട് സാധനങ്ങളും വിലക്കി ലെബനൻ

ബെയ്റൂത്ത്: ലെബനനിൽ ഹിസ്ബുള്ളയെ നടുക്കിയ സ്ഫോടന പരമ്പരകൾക്കൊടുവിൽ വാക്കി-ടോക്കിയും പേജറുകളും നിരോധിച്ച് ലെബനൻ ഭരണകൂടം. ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകളിലെ യാത്രക്കാരും ജീവനക്കാരും വാക്കി-ടോക്കികളും പേജറുകളും ...

ഹിസ്ബുള്ളയുടെ കിളിപറത്തിയ പൊട്ടിത്തെറി; 5 മാസം മുൻപ് തായ്വാനിൽ നിന്നെത്തിച്ച 5,000 പേജറുകൾ ചിതറിച്ച തന്ത്രമെന്ത്? പിന്നിൽ മൊസാദ്?

ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദാണ് പേജർ കൂട്ടസ്ഫോടനത്തിന് പിന്നിലെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം നൽകാൻ അയ്യായിരത്തോളം തായ്വാൻ നിർമിത പേജറുകളിൽ മൊസാദ് സ്ഫോടകവസ്തുക്കൾ ...

പേജർ കൂട്ടസ്ഫോടനം: ലെബനനിൽ ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ കൊല്ലപ്പെട്ടു; 2,700 ഭീകരർക്ക് പരിക്ക്

ബെയ്റൂത്ത്: ലെബനനിലുണ്ടായ പേജർ സ്ഫോടനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹിസ്ബുള്ള എംപിയുടെ മകനടക്കം 8 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 2,700 കടന്നതായാണ് റിപ്പോർട്ടുകൾ. ഭീകര ...