ചത്തത് കീചകനെങ്കിൽ..!! പേജറുകൾ പൊട്ടിയത് ഇസ്രായേൽ ഓപ്പറേഷനിൽ; വെളിപ്പെടുത്തി നെതന്യാഹു
ടെൽ അവീവ്: ലോകത്തെ ഞെട്ടിച്ച പേജർ കൂട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ. ഹിസ്ബുള്ളയക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ, വാക്കി-ടോക്കി കൂട്ട സ്ഫോടനങ്ങളെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ...