വനത്തിലൂടെ കടക്കാൻ സഹായിച്ചു, പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ടിആർഎഫ് ഭീകരർക്ക് സഹായം നൽകിയ യുവാവ് അറസ്റ്റിൽ
ശ്രീനഗർ: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട പാകിസ്ഥാന്റെ പിന്തുണയുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭീകരർക്ക് സഹായം ചെയ്ത യുവാവ് അറസ്റ്റിൽ. കുൽഗാം സ്വദേശിയായ ...

