വെറുതെ ഇരിക്കുമ്പോൾ കോട്ടുവാ, രണ്ട് സ്റ്റെപ്പ് നടക്കുമ്പോൾ തന്നെ കാലുകൾ കഴക്കുന്നു, വിറ്റാമിൻ ഡിയാണോ വില്ലൻ, ഇതറിഞ്ഞിരിക്കൂ…
മെച്ചപ്പെട്ട ആരോഗ്യത്തിന് അത്യന്താപേഷിതമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ അഭാവം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നമ്മെ അലട്ടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. ...