പൈനാവിലെ വീട് കത്തിച്ച സംഭവം; പ്രതി ലക്ഷ്യമിട്ടത് ഭാര്യാമാതാവിനെ കൊല്ലാൻ
ഇടുക്കി: ഇടുക്കിയിലെ പൈനാവിൽ വീട് പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി ലക്ഷ്യമിട്ടത് ഭാര്യാ മാതാവിനെ കൊല്ലാനെന്ന് പൊലീസ്. വിദേശത്ത് പോയ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടതും ആക്രമണത്തിന് ...