വളച്ചു കെട്ടില്ലാതെ പറയാം; പൈങ്ങോട്ടൂരെന്നല്ല കേരളത്തിലെ ഒരു കത്തോലിക്കാ സ്ഥാപനത്തിലും നിസ്കരിക്കാൻ മുറിയോ നിയമാനുസൃതമല്ലാത്ത സമയമോ അനുവദിക്കില്ല
കോട്ടയം : എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ക്ലാസ്മുറിയിൽ നിസ്കരിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നിലപാടുമായി ദീപിക ദിനപത്രം രംഗത്ത്. "വളച്ചുകെട്ടില്ലാതെ ...

