അഫ്ഗാൻ- പാക് അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ; 12 പാക് സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ അതിർത്തിയിൽ സുരക്ഷാസേനകൾ ഏറ്റുമുട്ടി. ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈന്യം ഏറ്റുമുട്ടിയത്. അഫ്ഗാനിസ്ഥാനിൽ ...

