ലൈവിനിടയിൽ ഭാര്യയെ തല്ലി പാക് ക്രിക്കറ്റ് അനലിസ്റ്റ് മൊഹ്സിൻ അലി; പാക്കികളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ
യൂട്യൂബ് ലൈവിനിടയിൽ ഭാര്യയെ തല്ലി പാക് ക്രിക്കറ്റ് വിദഗ്ധൻ. പ്രശസ്ത അനലിസ്റ്റായ മൊഹ്സിൻ അലിയാണ് യുട്യൂബിലെ തത്സമയം ചർച്ചയ്ക്കിടയിൽ ഭാര്യയ്ക്ക് നേരെ കൈയേറ്റം നടത്തിയത്. റിസ്വാൻ ഹൈദർ ...

